Siju Rajan
Siju Rajan
  • 501
  • 6 529 316
ചെറിയ നിക്ഷേപം... വലിയ സ്വപ്നങ്ങൾ... | ശ്രദ്ധിക്കുക ഈ കാര്യങ്ങൾ
For one-to-one paid online consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view
For brand consultation/ Trademark/ Company registration: +91 70124 31293, +91 8921092136
Join other business courses: www.learnwithsiju.com
-----------------------------------------------------------
WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O
-----------------------------------------------------------
For Business consultation, Contact +91 70124 31293, +91 8921092136
Contact for Private Limited company, LLP, OPC, Trademark registration, ISO Certification
-----------------------------------------------------------
Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view
-----------------------------------------------------------
Logo designing, package designing, web development and for a total branding package, Dial or WhatsApp: +91 70124 31293,
-------------------------------------
Siju's Whatsapp: +91 82818 68299 (WhatsApp)
Trademark registration
Partnership
Limited Liability Partnership
Private Limited Company
#businessmalayalam
#malayalam
#sijurajan
#businessmalayalam
#businesstips
#marketing
#business videos Malayalam
#franchise
Переглядів: 437

Відео

Franchise എടുക്കുമ്പോഴും കൊടുക്കുമ്പോഴും സൂക്ഷിക്കുക | അപകടകാരിയാണ്
Переглядів 87121 годину тому
For one-to-one paid online consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view For brand consultation: 91 70124 31293, 91 8921092136 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Certifi...
All about Trademark in India | സംരംഭകർ നിർബന്ധമായും അറിയേണ്ടത് | Siju Rajan
Переглядів 370День тому
For one-to-one paid online consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view For Trademark registration: 91 70124 31293, 91 8921092136 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Cer...
Trademark Registration in 4 months | Expedited Trademark | Malayalam | Siju Rajan
Переглядів 495День тому
For one-to-one paid online consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view For Trademark registration: 91 70124 31293, 91 8921092136 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Cer...
ഞങ്ങൾ ചെയ്ത ചില BRAND NAMES | ഇങ്ങനെയും ബ്രാൻഡിന് പേരിടാം | Brandisam
Переглядів 3,1 тис.14 днів тому
For one-to-one paid online consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view For brand consultation: 91 70124 31293, 91 8921092136 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Certifi...
FMCG Packing design-ൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത് | Branding | Brandisam
Переглядів 1,5 тис.21 день тому
For one-to-one paid online consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view For brand consultation: 91 70124 31293, 91 8921092136 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Certifi...
Food Products ന് ട്രേഡ്മാർക് എടുക്കുന്നവർ അറിയുക | Trademark | Siju Rajan
Переглядів 805Місяць тому
For one-to-one paid online consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view For Trademark registration: 91 70124 31293, 91 8921092136 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Cer...
ട്രേഡ്മാർക് രെജിസ്ട്രേഷൻ എടുത്തുതരാം | ഏത് പേരിനും | Siju Rajan
Переглядів 1,4 тис.Місяць тому
For one-to-one paid online consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view For Trademark registration: 91 70124 31293, 91 8921092136 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Cer...
നല്ല ജീവനക്കാരെ എങ്ങനെ കണ്ടെത്താം? | How to Recruit? | Siju Rajan
Переглядів 709Місяць тому
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Log...
ബിസിനസ് ആരംഭിക്കുന്നതിന് മുമ്പേ 3 കാര്യങ്ങൾ തീരുമാനിക്കുക | 3 Areas in Business | Siju Rajan
Переглядів 2,6 тис.Місяць тому
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Log...
30 സെക്കൻഡിൽ ലോഗോ ഡിസൈൻ ചെയ്യാം | AI Logo design | പക്ഷെ പണി കിട്ടും | Brandisam
Переглядів 1,7 тис.2 місяці тому
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Logo designing, pa...
Trademark Registration കിട്ടണമെങ്കിൽ പേരുകൾ ഇങ്ങനെയായിരിക്കണം | 100% assured | Siju Rajan
Переглядів 2,4 тис.2 місяці тому
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Logo designing, pa...
Futuristic Logo | ഭാവിയെ കണ്ട് ലോഗോ നിർമിക്കണം | Brandisam
Переглядів 1,2 тис.3 місяці тому
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Logo designing, pa...
ബിസിനസ് വളർത്താൻ Franchise മോഡൽ... | Detailed Podcast
Переглядів 1,8 тис.3 місяці тому
Join our recent webinar: www.learnwithsiju.com/courses/BRAND-BUILDING Live-Session How-to-start-locally-and-Shine-Internationally 05-APRIL-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited ...
ബിസിനസ്സിൽ നിക്ഷേപം സ്വീകരിക്കുമ്പോൾ അറിയേണ്ടത്...| LLP | Private Limited | Podcast
Переглядів 1,9 тис.3 місяці тому
ബിസിനസ്സിൽ നിക്ഷേപം സ്വീകരിക്കുമ്പോൾ അറിയേണ്ടത്...| LLP | Private Limited | Podcast
ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് വളർത്തുമ്പോൾ... | FREE BRAND AUDIT | Brandisam
Переглядів 2,5 тис.3 місяці тому
ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് വളർത്തുമ്പോൾ... | FREE BRAND AUDIT | Brandisam
ബ്രാൻഡിങ്ങിൽ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വിൽപന ഇടിയും | Branding | Brandisam
Переглядів 16 тис.4 місяці тому
ബ്രാൻഡിങ്ങിൽ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വിൽപന ഇടിയും | Branding | Brandisam
ട്രേഡ്മാർക് തർക്കത്തിൽ ആമസോണിനെ തോൽപിച്ച വനിതകൾ | Happy belly bakes vs Amazon | Trademark
Переглядів 1,5 тис.4 місяці тому
ട്രേഡ്മാർക് തർക്കത്തിൽ ആമസോണിനെ തോൽപിച്ച വനിതകൾ | Happy belly bakes vs Amazon | Trademark
ഇന്ത്യയിൽ സ്വർണവില നിശ്ചയിക്കുന്നതാര്? | Gold Price in India | 2050 ൽ സ്വർണവില 100000 രൂപയാകുമോ?
Переглядів 1,1 тис.4 місяці тому
ഇന്ത്യയിൽ സ്വർണവില നിശ്ചയിക്കുന്നതാര്? | Gold Price in India | 2050 ൽ സ്വർണവില 100000 രൂപയാകുമോ?
Best 5 Rental Business ideas in Kerala | ഭാവിയിൽ വളരുന്ന 5 Rental ബിസിനസ്സുകൾ | Siju Rajan
Переглядів 3,8 тис.4 місяці тому
Best 5 Rental Business ideas in Kerala | ഭാവിയിൽ വളരുന്ന 5 Rental ബിസിനസ്സുകൾ | Siju Rajan
Appointment Letter-ൽ നിർബന്ധമായും ഉണ്ടാകേണ്ടത് | Siju Rajan
Переглядів 4764 місяці тому
Appointment Letter-ൽ നിർബന്ധമായും ഉണ്ടാകേണ്ടത് | Siju Rajan
ബിസിനസ് രെജിസ്ട്രേഷൻ കൃത്യമായി തിരഞ്ഞെടുക്കാം | LLP, Pvt Ltd, Partnership, Proprietorship
Переглядів 1,9 тис.5 місяців тому
ബിസിനസ് രെജിസ്ട്രേഷൻ കൃത്യമായി തിരഞ്ഞെടുക്കാം | LLP, Pvt Ltd, Partnership, Proprietorship
Dress Business-ലെ പുതിയ സാദ്ധ്യതകൾ | Siju Rajan
Переглядів 11 тис.5 місяців тому
Dress Business-ലെ പുതിയ സാദ്ധ്യതകൾ | Siju Rajan
Furniture Business ആരംഭിക്കാം | Siju Rajan
Переглядів 1,8 тис.5 місяців тому
Furniture Business ആരംഭിക്കാം | Siju Rajan
ബിസിനസ് ആവശ്യത്തിന് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് | Business account | Siju Rajan
Переглядів 3,6 тис.5 місяців тому
ബിസിനസ് ആവശ്യത്തിന് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് | Business account | Siju Rajan
ബ്രാൻഡ് നിർമിക്കാം... 90 mins Webinar | Start Locally and Shine Internationally
Переглядів 2,9 тис.5 місяців тому
ബ്രാൻഡ് നിർമിക്കാം... 90 mins Webinar | Start Locally and Shine Internationally
ചായപ്പൊടി ബിസിനസ് സാധ്യതകൾ (Tea Business) | പാക്കിങ് | ലൈസൻസ്
Переглядів 15 тис.5 місяців тому
ചായപ്പൊടി ബിസിനസ് സാധ്യതകൾ (Tea Business) | പാക്കിങ് | ലൈസൻസ്
ട്രേഡ്മാർക് Objection വന്നാൽ എന്ത് ചെയ്യും? | TRADEMARK | Siju Rajan
Переглядів 1,9 тис.5 місяців тому
ട്രേഡ്മാർക് Objection വന്നാൽ എന്ത് ചെയ്യും? | TRADEMARK | Siju Rajan
നഷ്ടത്തിൽ വിറ്റ് ലാഭം കൊയ്യാം | Pricing model | Siju Rajan
Переглядів 3 тис.5 місяців тому
നഷ്ടത്തിൽ വിറ്റ് ലാഭം കൊയ്യാം | Pricing model | Siju Rajan
5 Food Business Ideas | അടുത്ത 15 വർഷത്തേക്ക് വൻ അവസരം | Siju Rajan
Переглядів 30 тис.6 місяців тому
5 Food Business Ideas | അടുത്ത 15 വർഷത്തേക്ക് വൻ അവസരം | Siju Rajan

КОМЕНТАРІ

  • @FathimaFidha-xt2or
    @FathimaFidha-xt2or Годину тому

    Super class thanks ❤

  • @akhil_shire2516
    @akhil_shire2516 3 години тому

    Do ATM REQUIRE ,PANCHAYAT LICENSE?

  • @aslammongam967
    @aslammongam967 9 годин тому

    അത്ര ലക്ഷം കോടി വക ഇരുത്തി എന്നിട്ട് അംബാനി അദാനി മാരുടെ കൊറേ സബ് സ്ഥാപനങ്ങൾക്ക് കൊടുക്കും 🥴

  • @dhanyajayakumar9299
    @dhanyajayakumar9299 12 годин тому

    ഒന്നുപോടോ 30 രൂപക്ക് 1വയസുള്ള കുട്ടിക്ക് കിട്ടും ട്രാക്സ്യുട് അതും സമ്പത്തും നുറും എടുക്കണം

    • @SijuRajan
      @SijuRajan 12 годин тому

      @@dhanyajayakumar9299 Mind your words. (എടാ പോടാ എന്ന് അങ്ങയുടെ കുടുംബത്തിലുള്ളവരെ വിളിച്ചാൽ മതി)

  • @saidalavipanakkad2089
    @saidalavipanakkad2089 22 години тому

    Good speeching👍👍👍💚💚👌👌👌

  • @eiabdulsamad
    @eiabdulsamad День тому

    Sir, നമ്മുടെ ലോഗോ copyright ചെയ്ത് protect ചെയ്യുന്നതെങ്ങനെ? Apple, coca cola, Pepsi തുടങ്ങിയ ഇൻറർനാഷണൽ ബ്രാൻഡുകളുടെ ലോഗോ ആർക്കും ഉപയോഗിക്കാൻ കഴിയില്ലല്ലോ അതുപോലെ നമ്മുടെ ലോഗോയും ചെയ്യാൻ കഴിയില്ലേ? എന്തെല്ലാം പ്രോസസ് ആണ് അതിന് വരിക? ഫീസ് എങ്ങനെ? പറഞ്ഞുതരുമോ..?

    • @MubashirMubashirqadiri
      @MubashirMubashirqadiri 13 годин тому

      TM registression ചെയ്യണം അത് sir ne contact ചെയ്ത് കൈഞ്ഞാൽ കംപ്ലീറ്റ് details പറഞ്ഞു തരും വിഡിയോ olredy sir അപ്‌ലോഡ് ചെയ്തതാണ് രജിഷ്ട്രേഷനെ കുറിച്ചുള്ളത്

    • @eiabdulsamad
      @eiabdulsamad 11 годин тому

      @@MubashirMubashirqadiri TM റെജിസ്ട്രേഷൻ അല്ല. International ലെവലിൽ Logo Copyright ചെയ്യുന്ന process. Sir video ചെയ്തതായി കണ്ടില്ല. മലയാളത്തിൽ ആരും ചെയ്തിട്ടില്ലായെന്ന് തോന്നുന്നു

    • @MubashirMubashirqadiri
      @MubashirMubashirqadiri 11 годин тому

      @@eiabdulsamad oky 👍 Sir നെ personal contact ചെയ്യൂ

  • @Vinod-ih7cg8qv1u
    @Vinod-ih7cg8qv1u День тому

    👍

  • @anupthankappan1502
    @anupthankappan1502 2 дні тому

    STED COUNSIL VALID ആണോ

  • @rohithgopinath.m6377
    @rohithgopinath.m6377 3 дні тому

    Good

  • @dirarputhukkudi9049
    @dirarputhukkudi9049 3 дні тому

    നിങ്ങൾ തന്നെ.. തുടങ്ങി... വിജയിപ്പിക്കൂ... മകളെ....😮

  • @Manu-cg5xh
    @Manu-cg5xh 4 дні тому

    Thank you sir... Good presentation ❤

  • @bijurlekshmi
    @bijurlekshmi 4 дні тому

    സൂപ്പർ നല്ല അവതരണം വിലപിടിച്ച ഒരു ക്ലാസായിരുന്നൂ ❤

  • @abrahamsharon3327
    @abrahamsharon3327 4 дні тому

    Is it legal to use residential address as office address while registering an llp

    • @SijuRajan
      @SijuRajan 4 дні тому

      @@abrahamsharon3327 Yes. Possible

  • @abrahamsharon3327
    @abrahamsharon3327 4 дні тому

    How much will be the total expense for registering an llp company with just two directors (starting from scratch)

    • @SijuRajan
      @SijuRajan 4 дні тому

      @@abrahamsharon3327 Please connect +91 7012431293. The price will change frequently. So it is not appropriate to post it here.

  • @MubashirMubashirqadiri
    @MubashirMubashirqadiri 5 днів тому

    ua-cam.com/video/yoQsVge3Jus/v-deo.htmlsi=QuVPrRmyssbWtCD1 ഈ വ്ലോഗർ പറയുന്നത് ശെരിയാണോ ഇതിനെ കുറിച്ച് നിങ്ങൾക് ഒരു വിഡീയോ ചെയ്യാമോ?

  • @mujeebrahman8226
    @mujeebrahman8226 5 днів тому

    Thanks

  • @MrUvr
    @MrUvr 5 днів тому

    A doctor advised by bank to have his scan centre to take Udhyam registration. is it compulsory for doctor to have it

  • @user-tq6ih4yy3r
    @user-tq6ih4yy3r 5 днів тому

    It's too good 😊

  • @phonix_photography1768
    @phonix_photography1768 5 днів тому

    Hy sir ഞാൻ പുതിയതായി ഒരു കൊറിയർ franchece എടുക്കാൻ ആലോചിച്ചുക്കുന്നുണ്ട്. അതിനു സാറിന്റെ ഒരു നിർദ്ദേശം parayamo

  • @naseebikka
    @naseebikka 6 днів тому

    Thank you siju.. Oru doubt, കിട്ടില്ല എന്ന് ഉറപ്പുള്ള ഒരു name ഇട്ടാൽ നമ്മൾ safe ആണോ ? I mean without TM registration. Means ആർക്കും എന്തായാലും ആ name ഭാവിയിൽ കിട്ടില്ലല്ലോ. Eg: orange's brand name is Orange. ഭാവിയിൽ ആരും trademark എടുത്ത് നമ്മളെ ഉപദ്രവിക്കില്ലല്ലോ. Pls explain about its disadvantages. Plsss

  • @MaSX2024
    @MaSX2024 7 днів тому

    systems and sales good point.

  • @MaSX2024
    @MaSX2024 7 днів тому

    Grooming : You are talking from a hundred years back. grooming in sales is setting up for the situation. ini important, grooming alla, set up aanu.

  • @Sreekuttanblogger
    @Sreekuttanblogger 8 днів тому

    Hii bro fssai registration approved how many days

  • @Sreekuttanblogger
    @Sreekuttanblogger 8 днів тому

    Fssai registration approved akkan ethara day addukum

  • @nvnv2972
    @nvnv2972 8 днів тому

    LLP അനുഭവത്തിൽ പരാജയപ്പെടാൻ സാധ്യതയുണ്ട്. പലരെയും ചേർത്തു പണം വാങ്ങി, അംഗമാക്കാതെ ലാഭം രജിസ്റ്റർ ചെയ്യുമ്പോഴുള്ള അംഗങ്ങൾ അടിച്ചുമാറ്റി കട പൂട്ടിപ്പോയി. പലർക്കും ലക്ഷങ്ങൾ നഷ്ട്ടപ്പെട്ടു.ലാഭം മാത്രമല്ല, മുതലും പോയി.ഫണ്ട്‌ റൈസിംഗ് നു നല്ലത് പബ്ലിക് ലിമിറ്റഡ് ആണ് നല്ലതെന്നു പറഞ്ഞാൽ ശരിയാണോ?

  • @saidalavipanakkad2089
    @saidalavipanakkad2089 9 днів тому

    👌👌👍👍♥️💚

  • @binu.bplusone3046
    @binu.bplusone3046 9 днів тому

    Good job❤

  • @AlisoAli-kz1iw
    @AlisoAli-kz1iw 9 днів тому

    ഓൾറഡീ ട്രേഡ്മാർക്ക് ചെയ്ത് ബിസിനസ് ചെ്യുന്നവർ അവരുടെ പേരിനോട് സാമ്യമുളള പേര് വേറാരെങ്കിലും രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ അങ്ങനെയാണ് അറിയുന്നത്,എല്ലാ ദിവസവും ജേർണലിൽ കയറി നോക്കാൻ പറ്റില്ലാലോ..?

    • @SijuRajan
      @SijuRajan 9 днів тому

      once in 2 months check cheyyanam. There is no other option. Or you can hire an expert to do the task.

  • @ResaleGenius
    @ResaleGenius 9 днів тому

    First of all, I would like to express my sincere gratitude for the valuable information and effort you have put into this class. It is exceptionally well-structured and easy to understand. I extend my best wishes to you and your team for your continued success. Thank you, Syamjith

  • @saidalavipanakkad2089
    @saidalavipanakkad2089 9 днів тому

    Hi

  • @JobyAugustine-eh3tx
    @JobyAugustine-eh3tx 10 днів тому

    Good

  • @Athul_47
    @Athul_47 10 днів тому

    Abc India pvt.ltd ithpole India add cheyaneenu preshnam indo or vere entheelum approval edkandi varoo?

    • @SijuRajan
      @SijuRajan 10 днів тому

      For company or LLP name, adding 'India' is allowed.

    • @Athul_47
      @Athul_47 10 днів тому

      @@SijuRajan thank you brother ❤️‍🔥

  • @usmankutty.c.k4647
    @usmankutty.c.k4647 10 днів тому

    Please put project report pdf.

  • @nvnv2972
    @nvnv2972 10 днів тому

    LLP, p. Ltd, പബ്ലിക്. Ltd എന്നിവ change ചെയ്യാനൊക്കുമോ?പ്രൈവറ്റ് പബ്ലിക് ആക്കി മാറ്റാൻ കഴിയുമോ?

    • @SijuRajan
      @SijuRajan 10 днів тому

      Yes. Possible but the process in very huge.

  • @DMFORKIDS
    @DMFORKIDS 10 днів тому

    Hello Oru traning institue thudanganam kuttikalkk certificate kodukkanam so ethanu chyendath

    • @SijuRajan
      @SijuRajan 10 днів тому

      Please connect: +91 7012431293

  • @user-fu2pm8xe8i
    @user-fu2pm8xe8i 11 днів тому

    Ooooooop

  • @MPSHotchips
    @MPSHotchips 12 днів тому

    Contact number. Plz

  • @shmeeralikutterikerala47
    @shmeeralikutterikerala47 12 днів тому

    താങ്കളുടെ കോൺടാക്ട് ലഭിക്കുമോ

  • @anjusaji4892
    @anjusaji4892 13 днів тому

    Hii sir enik repacking business cheyan thalpryam und

  • @VineethaBinil
    @VineethaBinil 13 днів тому

    Peru kandu idichu athine engane logo cheyyum.pinne athine vangum chetta

  • @chinnuzvlog9278
    @chinnuzvlog9278 13 днів тому

    👍

  • @nvnv2972
    @nvnv2972 13 днів тому

    രസകരം. ഇന്നത്തെ ഒരു സംശയം. ബിസ്മി ഗ്രൂപ്പ്‌. ഗ്രൂപ്പ്‌ എന്നത് എന്താണ്?

    • @Mayviews
      @Mayviews 9 днів тому

      ഒന്നിലധികം ബ്രാന്‍ഡുകള്‍ ഒന്നിലേയ്ക്ക് ചെയ്യുന്നതോണ്ട് ഗ്രൂപ്പ്....

  • @Jithin_2023
    @Jithin_2023 14 днів тому

    എന്റെ അനിയൻ exporting ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നു അതിന് gst registration എടുക്കാൻ ബിൽഡിങ്ങിന്റെ ആവശ്യമുണ്ടോ just ബിസിനസ്‌ name വെച്ച് gst രജിസ്റ്റർ ചെയ്താൽ മതിയോ

    • @SijuRajan
      @SijuRajan 8 днів тому

      Building address is Mandatory

  • @nishajijo4052
    @nishajijo4052 14 днів тому

    Food saifty lisence evideninnu kittum

  • @gayathridevi5916
    @gayathridevi5916 14 днів тому

    Meterials എവിടെ കിട്ടും എന്നു കുടി പറഞ്ഞാൽ സാദാരണക്കാർക് അതു തേടി പിടിക്കാൻ ഉപകാരമായിരുന്നു

  • @jayaprasadj1842
    @jayaprasadj1842 14 днів тому

    Thanks dear

  • @manugopi1703
    @manugopi1703 14 днів тому

    ഇനി വരും കാലത്ത് വായിൽ കൊള്ളാത്ത ഒരു meaning ഇല്ലാത്ത എന്നാല് കേൾക്കുമ്പോൾ കിടു ആകുന്ന് ഒരു പേര് അങ്ങ് ഇടുക. അല്ലാതെ ഇനി രക്ഷ ഇല്ല

  • @thanzeerthaha3209
    @thanzeerthaha3209 14 днів тому

    Sathyam .. it's very difficult to find out a new name.. ഏത് എടുത്താലും അത് വേറെ കാണും..

  • @nvnv2972
    @nvnv2972 14 днів тому

    LLP ഇൽ പണം നൽകി. എല്ലാവരെയും പറ്റിച്ചു കടയും പൂട്ടി പോയി. നഷ്ടമാണ്, എന്നു പറയുന്നു. പണം പോയി.

  • @nvnv2972
    @nvnv2972 14 днів тому

    Private Ltd കമ്പനിയും, public ltd കമ്പനിയും തമ്മിലുള്ള വ്യത്യാസം പറയാമോ.?